വിനോദ സഞ്ചാര മേഖലയിൽ കണ്ണൂർ ജില്ലയുടെ സാധ്യതകൾ മാർക്കറ്റ് ചെയ്യാൻ നൂതന രീതികൾ കൊണ്ടു വരാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ
കണ്ണൂരിൽ ചേർന്ന ടൂറിസം ശില്പശാലയിൽ തീരുമാനമായി. ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാല സ്റ്റുഡൻറ് സെന്ററിൽ നടന്ന ശില്പശാലയിൽ ടൂറിസം മേഖലയിലെ വിദഗ്ധരും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളും പങ്കെടുത്തു. ലൈബ്രറി കോൺഗ്രസിനെത്തുന്ന സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ളവരെ ജില്ലയുടെ വിപുലമായ വിനോദ […]