
നൂറു വസന്തത്തിന്റെ ഭാഗമായിട്ടുള്ള വായനശാകളുടെ പുസ്തക വിതരണം മന്ത്രി വി.എന്‍ വാസവന് നിര്‍വ്വഹിച്ചു
സാമൂഹ്യ വികസനത്തിനുള്ള ജനകീയ യജ്ഞം പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് സഹകരണ, രജിസ്ട്രേഷന്, സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്. സാംസ്കാരിക വകുപ്പിന്റെ ചുമതല ലഭിച്ച ശേഷമുള്ള ആദ്യ പരിപാടിയാണ് ഇത്. ഈ പരിപാടിയില്‍ വെച്ച് കഥയുടെ കുലപതി ടി.പത്മനാഭനില്‍ നിന്നും പുസ്തകങ്ങള്‍ […]