Latest Past Events

സമാപന സമ്മേളനം

Kannur University Cherusseri Auditorium

സ്വാഗതം :  പി.കെ. വിജയൻ അദ്ധ്യക്ഷന്‍ : ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം : എം.ബി. രാജേഷ് മുഖ്യ പ്രഭാഷണം : പ്രൊഫ. കെ. സച്ചിദാനന്ദൻ മുഖ്യാതിഥികൾ: കൽവകുന്തല കവിത എം എൽ സി ഉമാമഹാദേവൻ ഐ. എ. എസ്. നെറ്റ്‌വർക്ക് ലോഗോ ഡിസൈൻ ചെയ്തവർക്ക് ഉപഹാരം നൽകൽ: ബീന ഫിലിപ്പ് (മേയർ കോഴിക്കോട് കോര്‍പ്പറെഷന്‍) ആശംസ :ഡി. സുരേഷ് കുമാര്‍  (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരുവനന്തപുരം) ജിജു പി. അലക്സ് ബിനോയ് കുര്യൻ ഡോ. എ. […]

അക്കാദമിക് സെഷനുകൾ

Collectorate Ground, Kannur Kerala

സെഷൻ 10 - സമൂഹനിർമാണം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണപ്രസ്ഥാനവും ലൈബ്രറികളും സെക്രട്ടറി, പ്രസിഡന്റ് അധ്യക്ഷ: ഉമാ മഹാദേവൻ ഐഎഎസ് പാനൽ: 1. ഡോ. ജോയ് ഇളമൺ 2. ഡോ. ബീന ഫിലിപ്പ് 3. ഡോ. അനിൽ വള്ളത്തോൾ സെഷൻ 11 - സംസ്കാരം, സാഹിത്യം, ലൈബ്രറികൾ സെക്രട്ടറി, പ്രസിഡന്റ് പാനൽ: 1. ശ്രീ. എം.എ. ബേബി 2. പ്രൊഫ. കെ. സച്ചിദാനന്ദൻ 3. ശ്രീമതി കൽവകുന്തല കവിത എം എൽ സി 4. പ്രൊഫ. […]

സാംസ്കാരികസദസ്സ്

സ്വാഗതം : ഒ.കെ. വിനീഷ് അധ്യക്ഷത: എം. പ്രകാശൻ മാസ്റ്റർ ആമുഖം : ഡോ. നഫീസ ബേബി ഉദ്ഘാടനം: കെ. എൻ ബാലഗോപാല്‍ മുഖ്യപ്രഭാഷണം: കെ. കൃഷ്ണൻ കുട്ടി മുഖ്യാതിഥി : കൽവകുന്തല കവിത എം എൽ സി ആശംസ : വെങ്കിടേഷ് രാമകൃഷ്ണൻ, പ്രമോദ് പയ്യന്നൂർ മേഴ്സി കുട്ടൻ, ടി.പി. അഷ്റഫ് നിതീഷ് നാരായണൻ, എംവി ശശിധരൻ ഡോ. ബാലകൃഷ്ണ പൊതുവാൾ ഡോ. ആർ.വി. ബിന്ദു, സാജു പി.ജെ. ഇ.പി.ആർ. വേശാല ടി.വി. ജയദേവൻ നന്ദി […]