
13Sep
സമ്പൂർണ വായനശാലാ പഞ്ചായത്തായി ചിങ്ങപ്പൊലി നിറവിൽ “കോട്ടയം”
കോട്ടയം : കോട്ടയം പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്താവുന്നു. നാടൊന്നായി നടത്തിയ വിപുലവും വ്യത്യസ്തങ്ങളുമായ പ്രവർത്തനമാണ് എല്ലാ വാർഡിലും വായനശാലകളൊരുക്കുന്നതിന് കോട്ടയത്തെ സഹായിച്ചത്. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറി കൗൺസിലും മറ്റ്…
Read More