
30 ആദിവാസി കോളനികളിലേക്കുള്ള ദേശാഭിമാനി വാര്‍ഷിക വരിസംഖ്യ NGO യൂണിയൻ കൈ മാറി. ഡോ വി ശിവദാസന്‍ ഏറ്റുവാങ്ങി.
ആദിവാസി മേഖലകളില്‍ പത്രങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായി 30 ആദിവാസി കോളനികളിലേക്ക് ദിനപത്രം പീപ്പിള്‍സ് മിഷന്റെ നേതൃത്വത്തില്‍ ഉറപ്പാക്കി. കേരള NGO യൂണിയൻ 30 പത്രങ്ങള്‍ക്കുള്ള വരിസംഖ്യ സംഭാവന ചെയ്തു.