ഫോട്ടോക്ലിക്ക് : മൊബൈൽ ഫോട്ടോഗ്രഫി മത്സരം
2023 ജനുവരി 1 മുതൽ 3 വരെ തീയതികളിലായി കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ഫോട്ടോക്ലിക്ക് മത്സരം സംഘടിപ്പിക്കുന്നു. പ്രാദേശികലൈബ്രറികളുടെ മൊബൈലിൽ പകർത്തിയ ചിത്രമാണ് മത്സരത്തിനയക്കേണ്ടത്.ലൈബ്രറിയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം. ‘ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഫോട്ടോ ക്ലിക്ക് […]