പീപ്പിള്‍സ് മിഷന്-കുടുംബശ്രീ പുസ്തകശേഖരണം ആരംഭിച്ചു
കുടുംബശ്രീ പുസ്തക ശേഖരണം ഡോ. വി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ മേഖലയിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടന പരിപാടി. കണ്ണൂർ ജില്ലയിലെ എല്ലാ വാർഡുകളിലും വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യവുമായി പിഎംഎസ്ഡി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയായാണ് കുടുംബശ്രീയുടെ പുസ്തകശേഖരണ പരിപാടി. അമ്പതിനായിരം പുസ്തകങ്ങളാണ് കുടംബശ്രീ ശേഖരിച്ച് […]