ആദിവാസി ക്ഷേമ സമിതി പീപ്പിള്‍സ് മിഷന് പുസ്തകം കൈമാറി
ആദിവാസി ക്ഷേമ സമിതി ജില്ലാ സമ്മേളനവേദിയിൽ വെച്ച് നെറ്റ്വർക്ക് (പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ് ) പദ്ധതിയിലേക്കുള്ള പുസ്തകങ്ങൾ ജില്ലാ സെക്രട്ടറി കെ മോഹനൻ മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പിവി ഗോപിനാഥിന് കൈമാറുന്നു.