• [email protected]
  • 9207991907, 9496784693
logo
  • Home
  • Indian Library Congress
    • Organising Committee
    • Download Brochure
    • Events
    • Panelists
    • Academic Programme
  • About Us
  • Projects
  • Gallery
  • Video Gallery
  • Contact Us

Home Page

  • Home  
  • എരഞ്ഞോളിയുടെ കഥ

എരഞ്ഞോളിയുടെ കഥ

Posted by
0 Comments

എരഞ്ഞോളി വടക്കുമ്പാട് എന്നീ പേരുകളിൽ രണ്ടു പഞ്ചായത്ത്‌ പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ചു 1962ൽ  ആണ്  എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ നിലവിൽ വന്നത്. കാർഷികസംസ്കാരം  വിളിച്ചോതുന്ന നാടോടി കലകളും, പൂരകളി, കോൽക്കളി,നാടൻ പാട്ട് എന്നിവയും, കളരി സംഘവും, കലാ-കായിക സംസ്കാരത്തിന് തനതായ സംഭാവനകൾ […]

Read More

ചെങ്ങളായി ഗ്രാമപഞ്ചായത്ത് സമ്പൂർണ.

Posted by
0 Comments

മുഴുവൻ വാർഡുകളിലും വായനശാലകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തും. പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളിലൂടെ വായനശാലകൾ ഇല്ലാതിരുന്ന എല്ലാ വാർഡുകളിലും വായനശാലകൾ രൂപീകരിച്ചു കഴിഞ്ഞു. ചെങ്ങളായി പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലായി പുതുതായി ആരംഭിച്ച പത്തെണ്ണം ഉൾപ്പെടെ നാൽപ്പത്തിയൊന്ന് വായനശാലകളായി കഴിഞ്ഞു. […]

Read More

മൊകേരിയിൽ വായനശാല നൂറുമേനി

Posted by
0 Comments

ഗ്രന്ഥശാലാ സംഘത്തിന്റേയും സംസ്ഥാന ലൈബ്രറി കൗൺസിലിന്റേയും അമരക്കാരനായി പ്രവർത്തിച്ച സാംസ്കാരിക പ്രതിഭ ശ്രീ. ഐ.വി. ദാസിന്റെ സ്വന്തം മൊകേരി വായനാവിപ്ലവത്തിന് തുടക്കം കുറിച്ച്കൊണ്ട് സമ്പൂർണ ഗ്രന്ഥശാല പഞ്ചായത്തായി അഭിമാനത്തോടെ പ്രഖ്യാപിക്കാൻ പോവുകയാണ്. പൊതുസ്ഥലങ്ങളൊരുക്കാൻ നാടൊന്നായ് നിരവധി പ്രവർത്തനങ്ങളാണിവിടെ നടത്തിക്കൊണ്ടിരിക്കുന്നത് പതിനാല്  വാര്‍ഡുകളിലായി […]

Read More

സമ്പൂർണ്ണ വായനശാലകളുടെ നിറവിൽ കൂത്തുപറമ്പ് നഗരസഭയും

Posted by
0 Comments

കൂത്തുപറമ്പ്:മുഴുവൻ വാർഡുകളിലും വായനശാലകളുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക്  കൂത്തുപറമ്പ് നഗരസഭയും.കൂത്തുപറമ്പ് നഗരസഭയിലെ ഇരുപത്തിയെട്ട്  വാർഡുകളിലായി പതിമൂന്ന് വായനശാലകളാണ് ഉണ്ടായിരുന്നത്. പീപ്പിൾസ് മിഷന്റെ പ്രവർത്തനങ്ങളിലൂടെ പുതിയതായി പതിനേഴ് വായനശാലകൾ രൂപീകരിച്ചതോടെ എണ്ണം മുപ്പതിലേക്കെത്തി. അതുവഴി ഇരുപത്തിയെട്ട്  വാർഡുകളിലും വായനശാലകളായി. പുതിയ വായനശാലകൾക്കു പുസ്തകങ്ങൾ […]

Read More

ചിങ്ങപൊലിയിൽ നൂറുമേനി

Posted by
0 Comments

കൂത്തുപറമ്പ്: ആദിവാസി ജനവിഭാഗങ്ങളുൾപ്പെടുന്ന മേഖലകളുള്ള ചിറ്റാരിപ്പറിമ്പ് ഇനിമുതൽ സമ്പൂർണ വായനശാല പഞ്ചായത്തായിരിക്കുന്നു. കണ്ണൂർ ജില്ലയില്ലെമ്പാടും നടന്നുകൊണ്ടിരിക്കുന്ന പീപ്പിൾസ് മിഷനെന്ന മഹാമുന്നേറ്റത്തിന്റെ ഭാഗമായിമാറുകയായിരുന്നു ചിറ്റാരിപ്പറമ്പും. അതിലൂടെയാണ് എല്ലാ വാർഡിലും വായനശാലകളാരംഭിച്ചത്. വായനശാലകളിലില്ലാതിരുന്ന മൂന്ന് വാർഡുകളിൽ കൂടി പുതിയതായാരംഭിച്ചതോടെ സമ്പൂർണ വായനശാല പഞ്ചായത്തെന്ന പദവിയിലേക്ക് […]

Read More

വളരുന്ന മാങ്ങാട്ടിടം വികസിക്കുന്ന പൊതുവിടം

Posted by
0 Comments

പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുകയാണ് മാങ്ങാട്ടിടം പഞ്ചായത്ത്. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പീൾസ് മിഷൻ അതിനുള്ള ഊർജമായി മാറുകയാണ്. എല്ലാ വാർഡിലും വായനശാലയെന്ന പ്രാഥമീക ലക്ഷ്യം പൂർത്തീകരിച്ചുകഴിഞ്ഞു.   പത്തൊൻപത് വാർഡുകളിലായി ഇരുപത്തിരണ്ട് വായനശാലകളായി. ഗ്രാമീണ വായനശാലകളെ നാടിന്റെ “അനൗദ്യോഗിക സർവ്വകലാശാലകളാക്കി” മാറ്റുന്നതിനുള്ള പ്രവത്തനങ്ങൾ പഞ്ചായത്തിന്റെ […]

Read More

ഉദയഗിരിയിലൊരുങ്ങിയ വിനോദ-വിജ്ഞാന ഗിരികൾ

Posted by
0 Comments

മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിച്ച് മണ്ണില്‍ പണിയെടുക്കുന്ന ആദിവാസികളുടേയും കുടിയേറ്റ കര്‍ഷകരുടേയും പഞ്ചായത്തായ ഉദയഗിരിയിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുകേന്ദ്രങ്ങളായി എല്ലാ വാർഡിലും വായനശാലകളൊരുങ്ങികഴിഞ്ഞു. കണ്ണൂരിന്റെ കിഴക്കന്മലയോരത്തെ നിരവധി ഗോത്രവർഗകോളനികളുള്ള ഉദയഗിരി സൃഷ്ടിച്ചിട്ടുള്ളത് നാടിന്റെ പുരോഗതിലെ പുതുനാഴികകല്ലാണ്. ഡോ. ശിവദാസന്‍ എംപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പദ്ധതിയായ പീപ്പിൾസ് മിഷനിലൂടെയാണ് ഉദയഗിരി പഞ്ചായത്ത് […]

Read More

സമ്പൂർണ വായനശാലാ പഞ്ചായത്തായി ചിങ്ങപ്പൊലി നിറവിൽ “കോട്ടയം”

Posted by
0 Comments

കോട്ടയം : കോട്ടയം പഞ്ചായത്ത് സമ്പൂർണ വായനശാലാ പഞ്ചായത്താവുന്നു.  നാടൊന്നായി നടത്തിയ വിപുലവും വ്യത്യസ്തങ്ങളുമായ പ്രവർത്തനമാണ് എല്ലാ വാർഡിലും വായനശാലകളൊരുക്കുന്നതിന് കോട്ടയത്തെ സഹായിച്ചത്. ഡോ. വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തുൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ലൈബ്രറി കൗൺസിലും മറ്റ് […]

Read More

ചിങ്ങപ്പൊലി നിറവിൽ ഏഴോം

Posted by
0 Comments

ഏഴോം: എല്ലാവാർഡിലും വായനശാലയൊരുക്കി ഏഴോം ചിങ്ങപ്പൊലിക്ക്തിളക്കമേകി. നാടൊന്നായി നടത്തിയ പ്രവർത്തനമാണ് എല്ലാവാർഡിലും വായനശാലകളൊരുക്കുന്നതിന് ഏഴോത്തെ സഹായിച്ചത്. പിപ്പിൾസ്മിഷന്റെ ഭാഗമായി ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴോത്ത് വിപുലമായ പ്രവർത്തനങ്ങളാണ്നടന്നത്. ജില്ലാസാക്ഷരതാമിഷനും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളും പുസ്തകശേഖരണത്തിന്പ്രത്യേകമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ […]

Read More

ചിങ്ങപ്പൊലിക്ക് വെൺമയേകി പയ്യന്നൂർ സമ്പൂർണ വായനശാല നഗരസഭ

Posted by
0 Comments

ചിങ്ങപ്പൊലിക്ക് വെൺമയേകി മുഴുവൻ വാർഡുകളിലും വായനശാലകൾ സ്ഥാപിച്ച നഗരസഭയായി പയ്യന്നൂർ. കേരളത്തിലാദ്യമായാണ് ഒരു നഗരസഭയിലെ എല്ലാ വാർഡുകളിലും വായനശാലകളൊരുങ്ങുന്നത്. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്നനാടാണ് പയ്യന്നൂർ . ദേശീയസ്വാതന്ത്ര്യസമരചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന പയ്യന്നൂരിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വായനശാലകൾക്കുള്ളത്. ദേശീയപ്രസ്ഥാനത്തിലും […]

Read More
  •  Prev
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • Next 

CATEGORIES

  • Announcements
  • Our Blog
  • Special News
  • Uncategorized

Latest Posts

The second Indian Library Congress to be held at Bengaluru

By

ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ നുച്യാട് വാർഡിലെ നെല്ലൂരിൽ ഗ്രാമ ദീപം വായനശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാജ്യസഭാംഗം ഡോ. വി ശിവദാസൻ നിവഹിച്ചു

By

സമ്പൂർണ വായനശാലാ പഞ്ചായത്തായി മുഴക്കുന്ന്

By

Archives

  • February 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • January 2023
  • December 2022
  • November 2022
  • October 2022
  • September 2022
  • July 2022
  • May 2022
  • March 2022
  • February 2022
  • January 2022
  • December 2021
  • November 2021
  • September 2021

Keywords

brochure release Child delegate registration digital campaign Environment ilc Nature organising committee Seed Water

People's Mission for Social Development

  • District Library Council Office, South Bazar, Kannur-2
  • 9207991907, 9496784693
  • [email protected]

Latest News

The second Indian Library Congress to be held at Bengaluru
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ നുച്യാട് വാർഡിലെ നെല്ലൂരിൽ ഗ്രാമ ദീപം വായനശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാജ്യസഭാംഗം ഡോ. വി ശിവദാസൻ നിവഹിച്ചു
സമ്പൂർണ വായനശാലാ പഞ്ചായത്തായി മുഴക്കുന്ന്

Quick Links

  • Home
  • Indian Library Congress
    • Organising Committee
    • Download Brochure
    • Events
    • Panelists
    • Academic Programme
  • About Us
  • Projects
  • Gallery
  • Video Gallery
  • Contact Us

Our Gallery

Copyright 2022 © NETWORK