
ബാലസംഘം പുസ്തകവണ്ടി പര്യടനം ആരംഭിച്ചു
ആദിവാസി പിന്നോക്ക വിഭാഗം കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിച്ച നെറ്റ് വർക്ക് പദ്ധതിയുടെ ഭാഗമായുള്ള ലൈബ്രറി നവീകരണ വ്യാപനമിഷനിലേക്ക് ബാലസംഘം കൂട്ടുകാർ 18 ഏരിയകളിൽ നിന്നുമായി സ്വരൂപിച്ച പുസ്തകങ്ങൾ ശേഖരിക്കുന്നതിനായി ബാലസംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പുസ്തകവണ്ടി പര്യടനം ആരംഭിച്ചു. കണ്ണൂരിൽ […]