
മുണ്ടേരി പഞ്ചായത്തിലൊരുങ്ങി നവകേരള വായനശാല
നവകേരള സദസിന്റെ മുന്നോടിയായി മുണ്ടേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കോളിൻ മൂലയിലാണ് നവകേരള വായനശാല ആരംഭിച്ചത്. 1957ൽ പ്രഥമ കേരള മന്ത്രിസഭയുടെ കാലത്ത് ഇതേ പ്രദേശത്ത് നവകേരള സ്കൂൾ ആരംഭിക്കുകയുണ്ടായിരുന്നു. അതിനുസമീപത്തായാണ് പുതിയ വായനശാലയാരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഒരു പ്രദേശത്തുകാരാകെ നടത്തിയ […]