എരഞ്ഞോളിയുടെ കഥ
എരഞ്ഞോളി വടക്കുമ്പാട് എന്നീ പേരുകളിൽ രണ്ടു പഞ്ചായത്ത് പ്രദേശങ്ങളെ കൂട്ടി യോജിപ്പിച്ചു 1962ൽ ആണ് എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് നിലവിൽ വന്നത്. കാർഷികസംസ്കാരം വിളിച്ചോതുന്ന നാടോടി കലകളും, പൂരകളി, കോൽക്കളി,നാടൻ പാട്ട് എന്നിവയും, കളരി സംഘവും, കലാ-കായിക സംസ്കാരത്തിന് തനതായ സംഭാവനകൾ […]