
വളരുന്ന മാങ്ങാട്ടിടം വികസിക്കുന്ന പൊതുവിടം
പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുകയാണ് മാങ്ങാട്ടിടം പഞ്ചായത്ത്. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പീൾസ് മിഷൻ അതിനുള്ള ഊർജമായി മാറുകയാണ്. എല്ലാ വാർഡിലും വായനശാലയെന്ന പ്രാഥമീക ലക്ഷ്യം പൂർത്തീകരിച്ചുകഴിഞ്ഞു. പത്തൊൻപത് വാർഡുകളിലായി ഇരുപത്തിരണ്ട് വായനശാലകളായി. ഗ്രാമീണ വായനശാലകളെ നാടിന്റെ “അനൗദ്യോഗിക സർവ്വകലാശാലകളാക്കി” മാറ്റുന്നതിനുള്ള പ്രവത്തനങ്ങൾ പഞ്ചായത്തിന്റെ […]