ഇന്ത്യൻലൈബ്രറികോൺഗ്രസ്: സാമൂഹ്യവികസനത്തിനുള്ള ജനകീയപാത
ഡോ. വി ശിവദാസൻ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് കണ്ണൂർ ഒരുങ്ങുകയാണ്. 2023 ജനുവരി 1 മുതൽ 3 വരെ തീയതികളിലായി കണ്ണൂർ യൂണിവേഴ്സിറ്റിയിലാണ് ലൈബ്രറികോൺഗ്രസ് നടക്കുന്നത്. കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ലൈബ്രറികോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ലൈബ്രറികോൺഗ്രസ് ഇന്നത്തെ പല […]