സമരഭൂമിയിൽ പൂക്കുന്ന വായനശാലകൾ… ചിങ്ങപ്പൊലിയെ വായനശാല വസന്തമാക്കാൻ കാങ്കോൽ-ആലപ്പടമ്പ്
മാത്തിൽ: കണ്ണൂർ ജില്ലയെ സമ്പൂർണ വായനശാലാ ജില്ലയാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തിൽ സമ്പൂർണ വായനശാല പ്രഖ്യാപനം. കർഷകസമര ചരിത്രത്തിലും നവോത്ഥാന മുന്നേറ്റത്തിലും ജ്വലിക്കുന്ന അധ്യായങ്ങൾ എഴുതിച്ചേർത്ത ഗ്രാമമാണ് ആലപ്പടമ്പ്. ആലപ്പടമ്പിന്റെ സാമൂഹ്യ മുന്നേറ്റത്തിൽ വായനശാലകൾക്ക് അതിപ്രധാന സ്ഥാനമുണ്ട്. […]