ചിത്രരചനാ മത്സരം
2022 ഡിസംബർ 29 മുതൽ 2023 ജനുവരി 3 വരെ തീയതികളിലായി കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് കൾച്ചറൽ ഫെസ്റ്റിന്റെ ഭാഗമായി ലളിതകലാ അക്കാഡമി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 14 വയസുവരെയുള്ളവർ, പതിനാലിനും 18നും ഇടയിൽ പ്രായമുള്ളവർ […]
