
സമ്പൂർണ വായനശാലാ പഞ്ചായത്തായി മുഴക്കുന്ന്
പൊതുവിടങ്ങളൊരുക്കാൻ ജനകീയകുതിപ്പുമായി മുന്നോട്ട് പോവുകയാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വാർഡിലും ഒരു വായനശാലയെന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷന്റെ പിന്തുണയോടെയാണ് വായനശാലകൾ ഇല്ലാത്ത വാർഡുകളിലും വായനശാലകൾ രൂപീകരിച്ച് സമ്പൂർണ വായനശാലാ […]