
ചിങ്ങപ്പൊലി നിറവിൽ ഏഴോം
ഏഴോം: എല്ലാവാർഡിലും വായനശാലയൊരുക്കി ഏഴോം ചിങ്ങപ്പൊലിക്ക്തിളക്കമേകി. നാടൊന്നായി നടത്തിയ പ്രവർത്തനമാണ് എല്ലാവാർഡിലും വായനശാലകളൊരുക്കുന്നതിന് ഏഴോത്തെ സഹായിച്ചത്. പിപ്പിൾസ്മിഷന്റെ ഭാഗമായി ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഏഴോത്ത് വിപുലമായ പ്രവർത്തനങ്ങളാണ്നടന്നത്. ജില്ലാസാക്ഷരതാമിഷനും എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളും പുസ്തകശേഖരണത്തിന്പ്രത്യേകമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ […]