
ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സിനോടനുബന്ധിച്ചുള്ള എക്സിബിഷന്, ബഹു. ക്യൂബന്‍ അംബാസഡര്‍ അലഹാന്‍ത്രോ സീമാങ്കാസ് മാറീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൌഡഗംഭീരമായ ചന്ദങ്ങില്‍ ഡോ വി ശിവദാസന്‍ എം.പി, പി സന്തോഷ്കുമാര്‍ എം.പി, പി.വി അബ്ദുള്‍ വഹാബ് എം.പി, രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ, പ്രൊഫ ഗോപിനാഥ് രവീന്ദ്രന്, ടി.കെ ഗോവിന്ദന് മാസ്റ്റര്‍, അഡ്വ ബിനോയ് കുര്യന്, എം പ്രകാശന് മാസ്റ്റര്‍, പന്ന്യന്‍ രവീന്ദ്രന്, കേരള ലളിത കല അക്കാദമി ചെയര്മാന് മുരളി ചീരോത്ത്,എന്‍ സുകന്യ, മുകുന്ദന് മടത്തില്‍, പി.കെ വിജയന്, ജോബി കെ ജോസ്, വി.കെ പ്രകാശിനി എന്നിവര്‍ സന്നിഹിതരായിരുന്നു.