
ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസ്സ് സാംസ്കാരിക സദസ്സ്
മതേതരത്വം തകർക്കുന്ന വർഗീയ ശക്തികൾക്കെതിരെ അക്ഷരവെളിച്ചമാണ് പ്രതിരോധമെന്ന് ഓർമപ്പെടുത്തി സംസ്കാരിക സദസ്സ്. ഇന്ത്യൻ ലൈബ്രറികോൺഗ്രസിന്റെ ഭാഗമായി കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത ഗായിക സുമംഗല ദാമോദരൻ ഉദ്ഘാടനം ചെയ്തു. സാമൂഹ്യമാറ്റത്തിനും നവോത്ഥാനത്തിനും കേരളത്തിലെ വായനശാലകൾ സ്തുത്യർഹ പങ്കാണ് വഹിക്കുന്നതെന്ന് സുമംഗല […]