
ചെമ്പിലോട് പഞ്ചായത്തിലെ 19 മെമ്പർമാരും ലൈബ്രറി കോൺഗ്രസ് രെജിസ്ട്രേഷൻ നടത്തി. ഡോ. വി ശിവദാസൻ എം.പി. ഏറ്റുവാങ്ങി. ചടങ്ങിൽ ചെമ്പിലോട് നേതൃസമിതിയിലെ വായനശാലകളുടെ റെജിസ്ട്രേഷൻ ഏറ്റുവാങ്ങലും ചെമ്പിലോട് പഞ്ചായത്ത് സമ്പൂർണ വായനശാല പ്രഖ്യാപനവും എംപി നടത്തി.