ഇന്ത്യൻ ലൈബ്രറി കോൺഗ്രസിൽ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ലൈബ്രറി പ്രതിനിധികളും രജിസ്റ്റർ ചെയ്ത പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട ലൈബ്രറിക്ക് ലാപ്ടോപ്പ് നൽകുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പഞ്ചായത്ത് പ്രസിഡണ്ടുമാർ ലൈബ്രറിയുടെ പേര് നിർദേശിച്ചുകൊണ്ടുള്ള കത്ത് ഡിസം: 10 നകം peoplesmissionfsd@gmail.com എന്ന മെയിലിൽ അയക്കേണ്ടതാണ്.