
ലൈബ്രറികള്‍ക്ക് ലാപ്ടോപ്പും പുസ്തകങ്ങളും കൈമാറി
പീപ്പിള്‍സ് മിഷന് പദ്ധതിയില്‍ ജില്ലയിലെ ആദിവാസി മലയോര മേഖലകളില്‍ ആരംഭിച്ച വായനശാലകല്ക്കുള്ള ലാപ്ടോപ്പും പുസ്തകങ്ങളും വിതരണം ചെയ്തു. 34 വായനശാലകള്‍ക്ക് ലാപ്ടോപ്പും 12 വായനശാലകള്‍ക്ക് 250 പുസ്തകങ്ങള്‍ വീതവുമാണ് വിതരണം ചെയ്തത്. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ഡോ വി ശിവദാസന്‍ എം.പി […]