
ബാലസംഘം പീപ്പിള്‍സ് മിഷന് പുസ്തകങ്ങൾ കൈമാറും..
പീപ്പിള്‍സ് മിഷന് പദ്ധതിയുടെ ഭാഗമായി മലയോരത്ത് ഉൾപ്പെടെ നടപ്പിലാക്കുന്ന ലൈബ്രറി വ്യാപന മിഷനിലേക്കായി ബാലസംഘം നേതൃത്ത്വത്തിൽ പുസ്തക ശേഖരണമാരംഭിച്ചു. ഇരിട്ടി ഏരിയയയിലെ 15 വില്ലേജുകളിൽ നിന്നായി ബാലസംഘം നൂറുകണക്കിന് പുസ്തകങ്ങൾ ലൈബ്രറി മിഷനിലേക്ക് കൈമാറും. ബാലസംഘം ഇരിട്ടി വില്ലേജ് ശേഖരിച്ച് 40 […]