The second Indian Library Congress to be held at Bengaluru
The second edition Indian Library Congress to be held at Jnana Jyothi Auditorium, Bengaluru on 10th and 11th of February 2024. The event will be inaugurated by the honourable Karnataka […]
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ നുച്യാട് വാർഡിലെ നെല്ലൂരിൽ ഗ്രാമ ദീപം വായനശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാജ്യസഭാംഗം ഡോ. വി ശിവദാസൻ നിവഹിച്ചു
ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ നുച്യാട് വാർഡിലെ നെല്ലൂരിൽ ഗ്രാമ ദീപം വായനശാലയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട രാജ്യസഭാംഗം ഡോ. വി ശിവദാസൻ നിവഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സമീറ പള്ളിപ്പാത്ത്,മണിപ്പാറ വാർഡ് മെമ്പർ ശ്രീമതി മിനിഈറ്റിശ്ശേരി, പി വി ഉഷാദ്, അനൂപ് […]
സമ്പൂർണ വായനശാലാ പഞ്ചായത്തായി മുഴക്കുന്ന്
പൊതുവിടങ്ങളൊരുക്കാൻ ജനകീയകുതിപ്പുമായി മുന്നോട്ട് പോവുകയാണ് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ വാർഡിലും ഒരു വായനശാലയെന്ന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് മിഷന്റെ പിന്തുണയോടെയാണ് വായനശാലകൾ ഇല്ലാത്ത വാർഡുകളിലും വായനശാലകൾ രൂപീകരിച്ച് സമ്പൂർണ വായനശാലാ […]
മുണ്ടേരി പഞ്ചായത്തിലൊരുങ്ങി നവകേരള വായനശാല
നവകേരള സദസിന്റെ മുന്നോടിയായി മുണ്ടേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കോളിൻ മൂലയിലാണ് നവകേരള വായനശാല ആരംഭിച്ചത്. 1957ൽ പ്രഥമ കേരള മന്ത്രിസഭയുടെ കാലത്ത് ഇതേ പ്രദേശത്ത് നവകേരള സ്കൂൾ ആരംഭിക്കുകയുണ്ടായിരുന്നു. അതിനുസമീപത്തായാണ് പുതിയ വായനശാലയാരംഭിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് ഒരു പ്രദേശത്തുകാരാകെ നടത്തിയ […]
സമ്പൂർണ വായനശാലാ പഞ്ചായത്തായി മാലൂർ
പൊതുവിടങ്ങളൊരുക്കാൻ ജനകീയ കുതിപ്പുമായി മുന്നോട് പോവുകയാണ് മാലൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ ഓരോ വാർഡിലും ഒരു വായനശാലയെന്ന ലക്ഷ്യം പകൈവരിച്ചു കഴിഞ്ഞു   ഡോ. വി ശിവദാസൻ എംപി യുടെ നേതൃത്വത്തിലുള്ള പീപ്പീൾസ് മിഷന്റെ പിന്തുണയോടെയാണ് വായനശാലകൾ ഇല്ലാത്ത എല്ലാ  വാർഡുകളിലും  വായനശാലകൾ […]
ചിങ്ങപ്പൊലിക്ക് പൊലിമയോടെ സമാപനം
കണ്ണൂർ: പുതുചരിത്രം രചിച്ച് ചിങ്ങപ്പൊലിക്ക് സമാപനമായി. എല്ലാ വാർഡിലും വായനശാലയെന്ന മുദ്രാവാക്യവുമായി ഡോ.വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ പീപ്പിൾസ് മിഷൻ സംഘടിപ്പിച്ച ചിങ്ങപ്പൊലിയിൽ ജില്ലയിൽ നിരവധി വായനശാലകളാണ് സ്ഥാപിക്കപ്പെട്ടത്. ഒരുമാസക്കാലത്തിനിടയിൽ മാത്രം പതിനഞ്ച് പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളും സമ്പൂർണ വായനശാലകളുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായിമാറി. അതിലൂടെ ജില്ലയിൽ മൂന്ന് നഗരസഭകളും ഇരുപത്തിയൊൻപത് പഞ്ചായത്തുകളുമായി മുപ്പത്തിരണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമ്പൂർണ വായനശാലാ പദവിയിലെത്തി. രാജ്യത്തിന് മാതൃകയാകുന്ന മഹാമുന്നേറ്റമാണിതിലൂടെ കണ്ണൂർ  കാഴ്ച്ചവച്ചിരിക്കുന്നത്. വായനശാലകളുടെ സാന്ദ്രതയിൽ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ പോലുമാകാത്തത്രയും വലിയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ആദിവാസി-ന്നോക്ക മേഖലകളുടെ സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ടാരംഭിച്ച “നെറ്റ് വർക്ക്” പദ്ധതിയാണ് പിന്നീട് പീപ്പിൾസ് മിഷനെന്ന പേരിലുള്ള ജനകീയ മുന്നേറ്റമായിമാറിയത്. […]
1 12 13