എക്സിബിഷൻ ഉദ്ഘാടനം
Collectorate Ground, Kannur Kerala, Indiaസ്വാഗതം : എബി എൻ. ജോസഫ് (കൺവീനർ എക്സിബിഷൻ കമ്മിറ്റി) അധ്യക്ഷത : മുരളി ചീരോത്ത് (ചെയര്‍മാൻ, ലളിതകലാ അക്കാദമി) ആമുഖം: ബാലമുരളീ കൃഷ്ണ (സെക്രട്ടറി, ലളിതകലാ അക്കാദമി) ഉദ്ഘാടനം : അലഹാൻത്രോ സിമാൻകാസ് മാറീൻ (ക്യൂബൻ അംബാസിഡർ) ഉപഹാരം നൽകുന്നത്: എൻ.സുകന്യ ഡിജിറ്റല്‍ ആല്‍ബം പ്രകാശനം : ടി.ഒ. മോഹനൻ പ്രിന്റഡ് ആല്‍ബം പ്രകാശനം : രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. പി.വി. അബ്ദുൾവഹാബ് എംപി ഡോ. വി. ശിവദാസൻ എംപി പി. സന്തോഷ് കുമാർ എംപി […]